Site icon CTV Online

പോലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ; സംഭവം പാലക്കാട്

WebDesk

പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. പാലക്കാട്‌ ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സുമേഷിനെയാണ് (39) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അരിമണി എസ്റ്റേറ്റിലെ ഷെഡിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ 3 ദിവസമായി അവധിയിൽ ആയിരുന്നു.

Exit mobile version