Site icon CTV Online

നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി

Web Desk

നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി. ഷാര്‍ജയിലേക്കു പുറപ്പെട്ട വിമാനമാണ്​ യന്ത്രതകരാറിനെ തുടര്‍ന്ന്​ തിരിച്ചിറക്കിയത്​. പറന്നുയര്‍ന്ന്​ 10 മിനിറ്റിനകം യന്ത്രതകരാര്‍ കണ്ടെത്തുകയായിരുന്നു. 212 യാത്രക്കാരാണ്​ വിമാനത്തില്‍ ഉണ്ടായിരുന്നത്​. ഇവരെ ഹോട്ടലുകളിലേക്ക്​ മാറ്റി.

Exit mobile version