Site icon CTV Online

ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം സ്ഥിരീകരിച്ചു

Web Desk

കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണം യു.കെയില്‍ സ്ഥിരീകരിച്ചു.പല രാജ്യങ്ങളിലും വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയെങ്കിലും ഇത് കാരണം ഒരാള്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് ആദ്യമായാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

Exit mobile version