Site icon CTV Online

ചേർത്തലയിൽ ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചു; ദേഹത്ത് വയർ ചുറ്റി സ്വയം ഷോക്കേൽപിച്ചതെന്ന് നി​ഗമനം

Web Desk

ചേർത്തല മായിത്തറയിൽ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മായിത്തറ ഭാഗ്യസദനത്തിൽ ഹരിദാസ്,ഭാര്യ ശ്യാമള എന്നിവരെയാണ് വീടിനോട് ചേർന്നുള്ള ഷെഡിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്ത് വയർചുറ്റി സ്വയം ഷോക്കേൽപ്പിച്ചതാണെന്ന് സംശയം. പൊലീസ് അന്വേഷണം തുടങ്ങി

Exit mobile version