Site icon CTV Online

പന്ത്രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ എന്ന് സംശയം

WebDesk

ബന്ധുകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റിക്ക് ടാങ്ക് പരിശോധിക്കുന്നു. പാങ്ങോട് സി ഐ യുടെ നേതൃത്വത്തിലാണ് പരിശോധന.
പാങ്ങോട് പഴവിള സ്വദേശി ഷാമിലെയാണ് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായത്. ഒരു വര്‍ഷം മുമ്പ് ഷാമിലയുടെ മകള്‍ പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

Exit mobile version