Site icon CTV Online

താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

താമരശ്ശേരി : അണ്ടോണ ആശാരിക്കണ്ടി മുഹമ്മദ് ഷംനാദ് (17) നെയാണ് വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ ഇന്നലെ രാത്രി കണ്ടെത്തിയത്.

ബാലുശ്ശേരി ശിവപുരം ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. പിതാവ് മാനിപുരം പടിപുരക്കൽ മജീദ്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നപടികൾക്ക് ശേഷം സംസ്കരിക്കും .

Exit mobile version