Site icon CTV Online

ഒടുവിൽ റോഡിലെത്തി ;താമരശ്ശേരിയിൽ നടുറോട്ടിൽ മദ്യപാനം. ഹോൺ അടിച്ചതിന് ലോറി ഡ്രൈവർക്ക് ഭീഷണി

താമരശ്ശേരി: കോരങ്ങാട് -കോളിക്കൽ റോഡിൽ അൽഫോൺസ സ്കുളിന് മുൻവശത്ത് നടുറോഡിൽ വെച്ചാണ് രണ്ടു് യുവാക്കളുടെ പരസ്യ മദ്യപാനം. ഇവർ റോഡിൽ നിന്നും മാറാത്തതിനെ തുടർന്ന് ഹോർണ് അടിച്ച ലോറി ഡ്രൈവർക്ക് നേരെ ഭീഷണിയുമായി യുവാവ് എത്തി തെറി പറയുകയായിരുന്നു . ഇന്നലെ ഉച്ചക്ക് 2.35 ഓടെയാണ് സംഭവം

Exit mobile version