Site icon CTV Online

താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിൽ ലോറി പുഴയിലേക്ക് മറിഞ്ഞു അപകടം

താമരശ്ശേരി: ചുരത്തിൽ ഒന്നാം വളവിൽ ലോറി പുഴയിലേക്ക് മറിഞ്ഞു അപകടം.മലയാളികൾ ആയ ഡ്രൈവരും ക്ലീനറും ഗുരുതര പരിക്കില്ലാതെ രക്ഷപെട്ടു,റോഡിൽ ബ്ലോക്കില്ല.കർണ്ണാടകയിൽ നിന്നും പഞ്ചസാര കയറ്റി കോഴിക്കോട്ടേക്ക് വരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

Exit mobile version