newsdesk
താമരശ്ശേരി:താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ലോറി വരാന്തയിലേക്ക് ഇടിച്ചു കയറി. വൈദ്യുതി തൂൺ തകർത്ത ശേഷമാണ് കടയിലേക്ക് ഇടിച്ചു കയറിയത്. താനം ജ്വല്ലറി പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ലോറി ഇടിച്ചത്.ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു,