Site icon CTV Online

താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

Web Desk

താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്, കെമിസ്ട്രി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച ജൂൺ 16ന് രാവിലെ പത്തിന് വിഎച്ച്എസ്ഇ വിഭാഗത്തിൽ.

Exit mobile version