Site icon CTV Online

താമരശ്ശേരി ,ലോട്ടറി വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി :ചുങ്കം ജംഗ്ഷനിൽ ലോട്ടറി വ്യാപാരം നടത്തുന്ന പളളിയാറക്കണ്ടി” ഉഷസ് “ൽ ജയരാജൻ (68) നെ മരിച്ച നിലയിൽ കണ്ടെത്തി.വീടിനു മുകളിൽ ഇന്നു രാവിലെയാണ് ജയരാജനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യ: ഉഷ.മക്കൾ: പ്രത്യുഷ്, ആകാശ്.
മരുമകൾ: സ്വാതി.

Exit mobile version