താമരശ്ശേരി ചുരത്തിൽ കെ.എസ്‌.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച്‌ ഗതാഗത തടസ്സം നേരിടുന്നു

newsdesk

താമരശ്ശേരി ചുരം എട്ടാം വളവിന് സമീപം കെ.എസ്‌.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച്‌ ഗതാഗത തടസ്സം നേരിടുന്നു.
ഒരു ബസ്സിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതിനെ തുടർന്ന് മറ്റൊരു ബസ്സിൽ ഇടിച്ച്‌ സാഹസികമായി ബസ്സ്‌ നിർത്തുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു .

error: Content is protected !!