
NEWSDESK
താമരശ്ശേരി കോരങ്ങാട് പൂഴിക്കുന്നാംമേട് മുഹമ്മദ് (68), ഇയാളുടെ മരുമകൾ നൗഷീന (37) എന്നിവർക്കാണ് പരുക്കേറ്റത്, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൈസൂരിൽ നിന്നും കോഴിക്കേട്ടേക്ക് വരികയായിരുന്ന പിക്കപ്പാണ് സ്കൂട്ടറിൽ ഇടിച്ചത്
