Site icon CTV Online

മുക്കം എം എ എം ഒ കോളേജിൽ അധ്യാപക നിയമനം

Web Desk

മുക്കം എം എ എം ഒ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 11 ന് രാവിലെ പത്തിന് കോളേജിൽ നടക്കും. ഫോൺ: 9846443568.

Exit mobile version