Site icon CTV Online

പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

Web Desk

കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കല്‍പ്പറ്റ സ്വദേശിയായ വുഷു പരിശീലകനാണ് അറസ്റ്റിലായത്. ബാലാവകാശ കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിനാണ് നടപടി.

Exit mobile version