Site icon CTV Online

തിരുവമ്പാടി ആനക്കാംപൊയിലിൽ പശുത്തൊഴുത്തിൽ 72 കാരിയെ കഴുത്തു അറുത്ത് മുറിച്ചു മരിച്ച നിലയിൽ കണ്ടെത്തി

തിരുവമ്പാടി : ആനക്കാംപൊയിലിൽ പശുത്തൊഴുത്തിൽ 72 കാരിയെ കഴുത്തു അറുത്ത് മുറിച്ചു മരിച്ച നിലയിൽ കണ്ടെത്തി .ആനക്കാംപൊയിൽ ഓടപൊയിൽ കരിമ്പിൻ പുരയിടത്തിൽ റോസമ്മ (72) ആണ് കഴുത്തു മുറിഞ്ഞു മരിച്ച നിലയിൽ കണ്ടെത്തിയത് .ഇന്നലെ രാത്രിയിൽ ആണ് സംഭവം എന്നാണ് വിലയിരുത്തൽ .

വീടിനോട് ചേർന്ന പശുത്തൊഴുത്തിൽ കസേരയിൽ ഇരിക്കുന്ന രൂപത്തിൽ ആണ്
കണ്ടെത്തിയത്ബെഡ്‌റൂമിൽ നിന്നും കൈ ഞരമ്പ് മരിച്ചതിനു ശേഷം തൊഴുത്തിൽ പോയ് കഴുത്തു മുറിച്ചതാവാം എന്നാണ് നിഗമനം

ഫോറൻസിക് ,ഫിംഗർ പ്രിന്റ് ,ഡോഗ് സ്കോഡ് തിരുവമ്പാടി പോലീസ് എന്നിവർ പരിശോധന നടത്തുന്നു .ഇന്റക്സ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും

Exit mobile version