Site icon CTV Online

കോഴിക്കോട് ജില്ലയിൽ മുനിസിപ്പാലിറ്റിയിലേക്ക് വിജയിച്ച സ്ഥാനാർത്ഥികൾ

(വാര്‍ഡ്, സ്ഥാനാര്‍ഥി, ലഭിച്ച വോട്ട് എന്ന ക്രമത്തില്‍)

മുക്കം

വാര്‍ഡ് 01 നടുകില്‍- ഭവന വിനോദ് (സ്വതന്ത്ര സ്ഥാനാര്‍ഥി) – 521 വോട്ടുകള്‍

വാര്‍ഡ് 02 തെച്യാട് – അനീഫ് മുഹമ്മദ് (യുഡിഎഫ്)- 509 വോട്ടുകള്‍

വാര്‍ഡ് 03 കല്ലുരുട്ടി സൗത്ത് – ജിജി ജയരാജ് (സ്വതന്ത്ര സ്ഥാനാര്‍ഥി) -542 വോട്ടുകള്‍

വാര്‍ഡ് 04 കല്ലുരുട്ടി നോര്‍ത്ത് സുനിത മാത്യു (യുഡിഎഫ് )- 446 വോട്ടുകള്‍

വാര്‍ഡ് 05 തോട്ടത്തിന്‍കടവ് നസീറ വിളര്‍മാട്ടുമ്മല്‍ (യുഡിഎഫ്)-357 വോട്ടുകള്‍

വാര്‍ഡ് 06 തോട്ടത്തിന്‍കടവ് സൗത്ത് ഉഷാകുമാരി (എല്‍ഡിഎഫ്)- 503 വോട്ടുകള്‍

പയ്യോളി

വാര്‍ഡ് 004 മൂരാട് – വിവേക് ടി എം ( എല്‍ഡിഎഫ്) – 689 വോട്ടുകള്‍

രാമനാട്ടുകര

വാര്‍ഡ് -01 പരുത്തിപ്പാറ-കല്ലട മുഹമ്മദ് അലി (യുഡിഎഫ്) 512 വോട്ടുകള്‍

വാര്‍ഡ് -02 കരിങ്കല്ലായി- കെ കെ മുഹമ്മദ് കോയ (യുഡിഎഫ്) 554 വോട്ടുകള്‍

വാര്‍ഡ് -03 പരുത്തിപ്പാറ സൗത്ത്- പിടി നദീറ (യുഡിഎഫ്) 513 വോട്ടുകള്‍

വാര്‍ഡ് -04 ഫറൂഖ് കോളേജ്- ഈസ്റ്റ് നസിറ റഈസ് (യുഡിഎഫ്) 438 വോട്ടുകള്‍

വാര്‍ഡ് -05 മേലെവാരം- കെ സി സുലോചന (സ്വതന്ത്ര സ്ഥാനാര്‍ത്ഥി) 315 വോട്ടുകള്‍

വാര്‍ഡ് -06 അടിവാരം – മണ്ണോടി രാജീവ് (യുഡിഎഫ്) 296 വോട്ടുകള്‍

വാര്‍ഡ് -07 കട്ടയാട്ട്താഴം സജന റഷീദ് (യുഡിഎഫ്) 506 വോട്ടുകള്‍

കൊയിലാണ്ടി മുനിസിപ്പാലിറ്റി

01 പാതിരിക്കാട് – ഷാജി പാതിരിക്കാട് (എല്‍ഡിഎഫ്) – 688 (383)

02 മരളൂര്‍- ബിന്ദു സി ടി (എല്‍ഡിഎഫ്) – 578 (420)

03 കൊടുക്കാട്ടുമുറി- ശ്രീനിവാസന്‍ (എല്‍ഡിഎഫ്) – 599 (393)

04 കൊടുക്കാട്ടുമുറി ഈസ്റ്റ് – രമ്യ തിരുവലത്ത് (എല്‍ഡിഎഫ്) – 646 (436)

25 മരുതൂര്‍ – ലത കെ അപര്‍ണ്ണ (എല്‍ഡിഎഫ്)- 705 (172)

Exit mobile version