Site icon CTV Online

അങ്കമാലിയിൽ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥി മരിച്ചു

Web Desk

ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥി മരിച്ചു. അങ്കമാലി ഫയര്‍ സ്റ്റേഷന്‍ സമീപമാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍ ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുളിയനം സ്വദേശി അനു ഷാജനാണ് മരിച്ചത്.

Exit mobile version