
newsdesk
കോടഞ്ചേരി : ഓമശ്ശേരി പഞ്ചായത്തിലെ ചുണ്ടക്കുന്ന്, 4 സെൻ്റ് ഉന്നതിയിലെ പുത്തൻപുരക്കൽ വീട്ടിൽ വിജിത് വിനീത് എന്ന 14 കാരനെ കാണാതായത് ഓണ ദിവസമാണ് .കൂട്ടുകാരോടൊപ്പം സിനിമക്ക് പോവുകയാണ് എന്നും പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത് .പക്ഷെ പിന്നീട് തിരിച്ചു വീട്ടിലേക്ക് വന്നില്ല.കോടഞ്ചേരി മിസ്സിംഗ് കേസ് ഫയൽ ചെയ്തിട്ടുണ്ട് .
ഈ വിദ്യാർത്ഥിയെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക .
ഫോൺ :0495 223 6236 (കോടഞ്ചേരിപോലീസ് സ്റ്റേഷൻ )!
