Site icon CTV Online

സിംഹത്തെ തുരത്തി ഓടിച്ച്‌ തെരുവ് നായ്ക്കൾ

WebDesk

ഗുജറാത്തിൽ സിംഹത്തെ തുരത്തി തെരുവുപട്ടികൾ. ഗുജറാത്തിലെ ഗിർ സോമനാഥിലുള്ള ഒരു ഗ്രാമത്തിൽ ഇറങ്ങിയ സിംഹത്തെയാണ് തെരുവുപട്ടികൾ ചേർന്ന് തുരത്തിയത്. തെരുവുപട്ടികൾ പിന്നാലെ ഓടിയെത്തുമ്പോൾ സിംഹം ഓടി രക്ഷപ്പെടുകയാണ്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Exit mobile version