
Web Desk
ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ സൗര നിലയം സ്ഥാപിക്കുവാൻ വേണ്ടിയുള്ള സൗര സ്പോട്ട് രജിസ്ട്രേഷൻ 2022 മാർച്ച് 3 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ ഓഫീസ് പരിസരത്ത് നടക്കുന്നതാണെന്ന് തിരുവമ്പാടി അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
