Site icon CTV Online

മകളെ വില്‍പ്പനയ്ക്കെന്നു പറഞ്ഞ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടു ; പിന്നാലെ കേസെടുതത്ത് പോലീസ്.

NEWSDESK

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത മകളെ വില്‍പ്പനയ്ക്കെന്നു പറഞ്ഞ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. ഇടുക്കി ഇടവെട്ടി സ്വദേശിക്കെതിരെയാണ് തൊടുപുഴ പോലീസ് കേസെടുത്തത്. മകളെ വില്‍പ്പനയ്ക്കെന്നു പറഞ്ഞ് ഇയാൾ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്. പീന്നിട് പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. പോസ്റ്റ് കണ്ട ചിലർ സംഭവം പോലീസിനെ ശ്രദ്ധയില്‍പ്പെടുത്തി. പ്രതിയുടെ ആദ്യ ഭാര്യയിലുള്ള മകളാണിത്.

Exit mobile version