
newsdesk
പാറശാല ഷാരോൺ വധക്കേസ്: മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം, ഹൈക്കോടതി നടപടി ഉപാധികളോടെ തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിൽ അമ്മയ്ക്കും അമ്മാവനും പിന്നാലെയാണ് ഗ്രീഷ്മയ്ക്കും ജാമ്യം അനുവദിച്ചത്. കേസിൽ ഒക്ടോബർ 31ന് ആണ് ഗ്രീഷ്മ അറസ്റ്റിലാവുന്നത്.
