Site icon CTV Online

സഞ്ജു സാംസണെ അവഗണിക്കരുത് അയാൾക്ക് സ്ഥിരമായി അവസരങ്ങൾ നൽകണം; ഷാഫി പറമ്പിൽ

NEWSDESK

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ കിട്ടിയ അവസരം നന്നായി മുതലെടുത്ത് കളിച്ച സഞ്ജുവിൻറെ ഇന്നിംഗ്‌സിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ. അയാൾക്ക് സ്ഥിരമായി ടീമിൽ അവസരങ്ങൾ നൽകണം എന്ന് പാലക്കാട് എം.എൽ. എ ഷാഫി പറമ്പിൽ വ്യകത്മാക്കി .സഞ്ജു സാംസൺ നേടിയ അർദ്ധ സെഞ്ച്വറിക്ക് പിന്നാലെ ബിസിസിഐ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് അദ്ദേഹം കമന്റിലൂടെ തൻ്റെ അഭിപ്രായം പങ്കുവെച്ചത്.

ഷാഫി തന്റെ അഭിപ്രായം പറഞ്ഞത് ഇങ്ങനെ “സഞ്ജു സാംസണെ ഇനി നിങ്ങൾ അവഗണിക്കരുത്. അദ്ദേഹം ലോകകപ്പ് ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്. ഇതുപോലെ അതിനിർണായക മത്സരങ്ങളിൽ മാത്രം അവസരങ്ങൾ നൽകുന്നത് നിർത്തുക. അയാൾക്ക് സ്ഥിരമായി അവസരങ്ങൾ നൽകുക, അവൻ ഏറ്റവും മികച്ചവനായി മാറും.”

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ആതിഥേയരെ 200 റൺസിന് തകർത്താണ് ഇന്ത്യ 2-1ന് പരമ്പര

Exit mobile version