Site icon CTV Online

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവം; കോടതിയുടെ അനുമതി വാങ്ങി പൊലീസ് കേസെടുത്തു

WebDesk

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കോടതിയുടെ അനുമതി വാങ്ങി പൊലീസ് കേസെടുത്തു. തമ്പാനൂർ പൊലീസാണ് ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തത്. കുട്ടിയെ വാങ്ങിയ സ്ത്രീയെ കേസിൽ പ്രതിചേർത്തു. കുട്ടിയുടെ അമ്മയ്ക്കായി തെരച്ചിൽ തുടരുകയാണ്. മൂന്നുലക്ഷം രൂപയ്ക്കായിരുന്നു കുഞ്ഞിനെ കൈമാറിയത്.

Exit mobile version