Site icon CTV Online

മുക്കത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Web Desk

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മുക്കം മണാശേരിയിൽ ഒരാൾ മരിച്ചു. തിരുവമ്പാടി സ്വദേശി ജോസഫ് എന്ന (ബേബി ) പെരുമാലിൽ ആണ് മരിച്ചത്. സ്കൂട്ടർകാരനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോട് കൂടിയായിരുന്നു സംഭവം. മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് സ്കൂട്ടറുകരനെ ഇടിച്ചിട്ട വാഹനം കണ്ടെതാണ് അന്വേഷണം ആരംഭിച്ചത്.

Exit mobile version