ശനിയാഴ്ച പ്രവർത്തി ദിനം ഉൾപ്പെടുത്തിയ സ്കൂൾ കലണ്ടർ ഹൈകോടതി റദ്ദാക്കി

ഹൈക്കോടതി KSSTF ന് അനുകൂലമായ വിധി പ്രസ്താവിച്ചു. 220 വർക്കിംഗ് ഡേ യുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരിഷ്കരിച്ച വിദ്യാഭ്യാസ കലണ്ടർ റദ്ദ് ചെയ്തു. അടുത്ത ശനിയാഴ്ച മുതൽ മുൻ വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രാബല്യത്തിലാവും.

error: Content is protected !!