newsdesk
താമരശ്ശേരി:ചേർത്തുപിടിക്കാം – വയനാടിനെ എന്ന സന്ദേശവുമായി താമരശ്ശരി ഏരിയായിലെ ഓട്ടോ – ടാക്സി തൊഴിലാളികൾ.ഓഗസ്റ്റ് 3-ാം തീയതിയിലെ ഓട്ടം മുഖ്യമന്ത്രയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനാണ് ഇവരുടെ പദ്ധതി. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണയൻ -സി.ഐ.ടി.യു. പ്രവർത്തകരാണ് വയനാട്ടിലെ ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങ് ആകുന്നുനത്.”