Site icon CTV Online

റോഡ് ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി : ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ്‌ 12 ൽ നിർമ്മിച്ച റോഡ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മേരി തങ്കച്ചൻ മുഖ്യാതിഥിയായി. ജോസ് തോമസ് മാവറ, റോസിലി ജോസ്, ഷാജി ചെങ്ങാട്ട്, വി. എസ്. രവീന്ദ്രൻ, ബിന്ദു ജയൻ, ജോണി വാളിപ്ലാക്കൽ, സീന ബിജു, ഗ്രേസി ദേവസ്യ ചോലിക്കര എന്നിവർ പ്രസംഗിച്ചു.

Exit mobile version