newsdesk
മികച്ച ക്യാറാമാൻ പുരസ്‌കാരം CTV ക്യാമറാമാൻ റഫീഖ് തോട്ടുമുക്കത്തിന് .
കേരള സംസ്ഥാന ടുറിസം വകുപ്പ് മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ചു നടത്തിയ 2023 ലെ കയാക്കിങ് മത്സരങ്ങളുടെ ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച ക്യാമറാമാൻ പുരസ്കാരത്തിൽ CTV ക്യാമറാമാൻ റഫീഖ് തോട്ടുമുക്കത്തിന് രണ്ടാം സ്ഥാനം ലഭിച്ചു.
2022 ലെ പ്രഥമ ദൃശ്യ മാധ്യമ വിഭാഗത്തിലെ മികച്ചക്യാമറാമാനുള്ള സംസ്ഥാന അവാർഡും CTV ക്യാമറാമാൻ റഫീഖ് തോട്ടുമുക്കത്തിനായിരുന്നു. സി ടി വി യെ തേടി രണ്ടാം തവണയാണ് പുരസ്കാരം എത്തുന്നത്