റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഒക്ടോബർ 3 മുതല്‍

കോഴിക്കോട് ജില്ലയില്‍ എന്‍എഫ്എസ്എ (AAY, PHH) റേഷന്‍ ഗുണഭോക്താക്കളുടെ
ഇ-കെവൈസി അപ്‌ഡേഷന്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെ റേഷന്‍കട പരിസരത്ത് ഒരുക്കുന്ന പ്രത്യേക ബൂത്തുകളില്‍ നടത്തും. എല്ലാ ആയി (മഞ്ഞ), PHH (പിങ്ക്) കാര്‍ഡുകളിലേയും ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം ക്യാമ്പില്‍ നേരിട്ടെത്തി ഇ പോസ് മെഷീന്‍ മുഖാന്തിരം ആധാര്‍ അപ്‌ഡേഷന്‍ നടത്തണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!