Site icon CTV Online

വിജയം ഉറപ്പിച്ച് ചാണ്ടി ഉമ്മൻ;ലീഡ് 30000 കടന്നു

newsdesk

പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചാണ്ടി ഉമ്മൻ ലീഡ് 30000 കടന്ന് കുതിക്കുന്നു . പുതുപ്പള്ളിയിൽ വിജയം ഉറപ്പിക്കുന്ന കോൺഗ്രസ് പ്രവർത്തകർ സന്തോഷം പങ്കിടുന്നു ..

Exit mobile version