Site icon CTV Online

പുതുപ്പാടിയില്‍ വാഹനാപകടം;മൂന്നുപേര്‍ക്ക് പരിക്ക്

പുതുപ്പാടി:ദേശീയ പാതയില്‍ സൗത്ത് ഈങ്ങാപ്പുഴയില്‍ നിയന്ത്രണം വിട്ട കാര്‍ കാല്‍ നട യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി മൂന്ന് അന്യ സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്.വയനാട് ഭാഗത്തേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ടത്.ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Exit mobile version