Site icon CTV Online

ബസ് ചാർജ് വർധിപ്പിക്കണം; സ്വകാര്യ ബസുടമകൾ രംഗത്ത്

Web Desk

ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ. മിനിമം നിരക്ക് 8 രൂപയിൽ നിന്ന് 10 രൂപ ആക്കണം എന്നാണ് ആവശ്യം. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. സർക്കാറിന് ആലോചിക്കാൻ സമയം നൽകണമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. സർക്കാറിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും അറിയിച്ചു.

Exit mobile version