
Web Desk
എൻ.പി.എൻ.എസ് / എൻ.പി.എസ് കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷകൾ മേയ് 19 മുതൽ ഓൺലൈനിൽ മാത്രമായി സ്വീകരിക്കും. പൊതുജനങ്ങൾക്ക് ജൂൺ 30 വരെ അക്ഷയ സെൻററുകൾ, ‘സിറ്റിസൺ ലോഗിൻ എന്നിവ വഴി അപേക്ഷിക്കാം. ഫോൺ: 0495-2370655
