
Web Desk
കെഎസ്ഇബി മുക്കം സെക്ഷനു കീഴിലെ ആനയാംകുന്ന് പ്രദേശത്ത് 36 മണിക്കൂർ വൈദ്യുതി മുടങ്ങും.മാർച്ച് 26ന് രാവിലെ 7 മുതൽ ഞായറാഴ്ച വൈകിട്ട് ഏഴ് വരെയാണ് വൈദ്യുതി മുടങ്ങുക. ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവൃത്തി നടക്കുന്നതിനാലാണിത്.
