
newsdesk
തിരുവമ്പാടി : തിരുവമ്പാടി, പുല്ലുരാംപാറ പള്ളിപ്പടിയിൽ വോളിബോൾ കളിയ്ക്കു ശേഷം ഹോട്ടലിൽ ചായ കുടിക്കുന്നതിനിടയിൽ പോലീസുകാരൻ കുഴഞ്ഞു വീണ് മരിച്ചു.
കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലെ സി പി ഒ പെരികിലത്തിൽ ഷാജി (44) ആണ് മരിച്ചത്.ഭാര്യ: നൈസിൽ ജോർജ് തുഷാരഗിരി പുളിക്കൽ കുടുംബാംഗം. മക്കൾ: അലൻ്റ്, ആൻലിയ.
