Site icon CTV Online

എറണാകുളത്ത് പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ

Web Desk

എറണാകുളത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍കുരിശ് സ്റ്റേഷനിലെ സിപിഒ രാഹുല്‍ വാസുവാണ് മരിച്ചത്. മൂക്കന്നൂരിലെ സ്വകാര്യ ലോഡ്ജില്‍ രാഹുലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് രാഹുലിനെ മരിച്ചതായി കണ്ടത്. കേസന്വേഷണത്തിന്റെ ഭാഗമായെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ടാണ് ഇയാള്‍ റൂം എടുത്തത്. അങ്കമാലി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.

Exit mobile version