Web Desk
പന്തളത്ത് പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം. എസ്ഐയുടെ കാലൊടിഞ്ഞു. രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുളനട സ്വദേശി മനു, അഞ്ചൽ സ്വദേശി രാഹുൽ എന്നിവരാണ് അറസ്റ്റിലായത്.