പോക്‌സോ കേസിൽ യുവാവ് അ​റസ്റ്റിൽ

കറുകച്ചാൽ: പോക്‌സോ കേസിൽ യു​വാ​വ് അ​റ​സ്റ്റിൽ. നെടുംകുന്നം മുളന്താനം അ​രുൺ (21) നെയാണ് കറുക​ച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാ​ത്ത പെൺ​കു​ട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു.

പരാതിയെ തുടർന്ന് കറുക​ച്ചാൽ പൊലീസ് കേ​സെ​ടുത്ത് ഇയാളെ പിടി​കൂടി. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഒ കെ.കെ പ്ര​ശോ​ഭിന്റെ നേതൃത്വത്തിലാ​ണ് ഇ​യാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാ​ക്കി​യ പ്ര​തിയെ റിമാൻഡ് ചെയ്തു.

error: Content is protected !!