Site icon CTV Online

പ്ലസ് ടു വിദ്യാര്‍ത്ഥി ഹോട്ടലിന് മുകളില്‍ തൂങ്ങിമരിച്ച നിലയില്‍

Web Desk

പത്തനംതിട്ടയില്‍ ഹോട്ടലിന് മുകളില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍. തൃശൂര്‍ സ്വദേശി അലലോന്‍സോ ജോജിയാണ് മരിച്ചത്. റാന്നിയിലെ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അലോന്‍സോ ജോജി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടു മാസമായി പത്തനംതിട്ടയിലെ നഗരത്തിലെ ഹോട്ടലിലായിരുന്നു താമസം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Exit mobile version