Site icon CTV Online

പേരാമ്പ്ര ബൈപാസിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

പേരാമ്പ്ര:പേരാമ്പ്ര ബൈപാസിൽ അശ്വനി ആയുർവേദ ഹോസ്പിറ്റലിനു മുൻവശത്തുള്ള താഴ്ചയിലേക്ക്നിറയെ യാത്രക്കാർ ഉള്ള കാർ മറിഞ്ഞു.സ്ത്രീകളും കുട്ടികളുമടക്കം എഴോളം പേരുണ്ടായിരുന്നു കാറിൽ.നിസാരമായി പരിക്ക് പറ്റിയവരെ പേരാമ്പ്ര സഹകരണആശുപത്രിയിൽ പ്രവേശിപ്പിച്ചു

Exit mobile version