Site icon CTV Online

പയ്യോളിയിൽ മക്കളെ കൊലപ്പെടുത്തി പിതാവ് റെയിൽ പാളത്തിൽ ജീവനൊടുക്കി

കോഴിക്കോട്∙ പയ്യോളിയിൽ മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. അയനിക്കാട് കുറ്റിയിൽ പിടികയ്ക്കു സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷ് (42) ആണ് ട്രെയിൻ തട്ടി മരിച്ചത്. മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെ വീടിനകത്ത് മരിച്ച നിലയിലും കണ്ടെത്തി. ഇന്നു രാവിലെയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Exit mobile version