
newsdesk
മുക്കം : പന്നിക്കോട് ശ്രീകൃഷ്‌ണപുരം ക്ഷേത്രം പ്രതിഷ്‌ഠാദിന മഹോത്സവം 2026 ഫെബ്രുവരി 3 ചൊവ്വ (1201 മകര മാസം 20) ന് നടക്കും .
കാര്യപരിപാടികൾ
മഹാഗണപതിഹോമം ,കലാശാഭിഷേകങ്ങൾ ,നേത്രപരിശോധന ക്യാമ്പ് ,ഭക്തി ഗാനമേള ,ഭജന ,തിരുവാതിരക്കളി ,ഭരതനാട്യം ,മോഹിനിയാട്ടം ,നൃത്ത സന്ധ്യ ,നൃത്തശില്പം
