Site icon CTV Online

മയക്കുമരുന്നുകളുമായെത്തിയ ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്

WebDesk

പഞ്ചാബിലെ അമൃത്സറിൽ രാജ്യാതിർത്തിയിലാണ് സംഭവം. പാകിസ്താനിൽ നിന്നെത്തിയ ഡ്രോൺ ആണെന്നാണ് സംശയം. ഞായറാഴ്ച രാത്രി 8.50ഓടെ ധനോയ് ഖുർദ് ഗ്രാമത്തിലൂടെ പറന്ന ഡ്രോൺ ആണ് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് വെടിവച്ചിട്ടുണ്ട്. 2.70 കിലോ മയക്കുമരുന്നടങ്ങിയ ഒരു സഞ്ചി ഈ ഡ്രോണിൽ നിന്ന് കണ്ടെടുത്തു.

Exit mobile version