Site icon CTV Online

ഉമ്മൻ ചാണ്ടി കൾച്ചറൽ ഫോറം കാരശ്ശേരി ഇഫ്താർ സംഗമവും കിറ്റ് വിതരണവും നടത്തി

മുക്കം :ഉമ്മൻ ചാണ്ടി കൾച്ചറൽ ഫോറം കാരശ്ശേരി മണ്ഡലം കമ്മിറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും പെരുന്നാൾ കിറ്റ് വിതരണവും നടത്തി മണ്ഡലം പ്രസിഡന്റ്‌ റജീന സലാം സ്വാഗതം പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ സാദിഖ് കുറ്റി പറമ്പ് അധ്യക്ഷൻ ആയ ചടങ്ങ് കൾച്ചറൽ ഫോറം ജില്ലാ പ്രസിഡന്റ്‌ അബ്ദു കൊയങ്ങോറൻ ഉദ്ഘാടനം ചെയ്തു . ഡി സി സി അംഗം MT അഷ്‌റഫ്‌ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ സമാൻ ചാലൂളി കൃഷ്ണൻ കുട്ടി മാസ്റ്റർ മുഷീർ കൽപ്പൂർ ആബിദ് കുമാരനെല്ലൂർ ശാന്താ ദേവി റിൻസി ജോൺസൺ നൗഫൽ സുഹറ KK എന്നിവർ സംസാരിച്ചു .

ഉമ്മൻ ചാണ്ടി കൾചറൽ ഫോറത്തിന്റെ മുഴുവൻ പ്രവർത്തകർക്കും പരിപാടിയിൽ കിറ്റുകൾ വിതരണം ചെയ്തു.

Exit mobile version