Site icon CTV Online

ഓൺലൈൻ ഗെയിമുകൾ മരണ കളികളോ ?

CTV ONLINE

ഓൺലൈൻ ക്ലാസുകളുടെ മറവിൽ കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുകയും പിന്നീട് അവരുടെ ജീവനെടുക്കുന്ന മരണകളികളായി മാറുന്ന സംഭവങ്ങളാണ് അടുത്തിടെയായി നാടിന് സാക്ഷ്യം വഹിക്കേണ്ടിവന്നത്. ഓൺലൈൻ ക്ലാസുകൾക്കായി പ്രൈമറി ക്ലാസ്സ് മുതൽ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ സ്വന്തമായി കയ്യിൽ കിട്ടിത്തുടങ്ങി. അതുവഴി വിശാലമായ നവമാധ്യമങ്ങളിലേക്കുള്ള കവാടവും. ഓൺലൈൻ ഗെയിമുകൾ തീ കളി ആകുന്നുവോ? രക്ഷിതാക്കളാണോ കാരണം ?

മാതാപിതാക്കൾ ശ്രദ്ധിക്കുക കുട്ടികൾ മായിക ലോകത്ത് നിന്ന് പുറത്തേക്ക് ഇറങ്ങട്ടെ അവർ ലോകം കാണട്ടെ അവർ ഓടട്ടെ ചാടട്ടെ മണ്ണുവാരി കളിക്കട്ടെ പുഴയിൽ നീന്തട്ടെ .വെർച്വൽ വേൾഡിലെ
അക്രമവും അനീതിയും അല്ലാതെ അവർ സമൂഹത്തിന് നന്മ പാഠമാകട്ടെ

Exit mobile version