
Web Desk
മാവൂര്‍ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. മലപ്രം സ്വദേശി ഷാജുവാണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 11 മണിയോടെ ആയിരുന്നു അപകടം. സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടുവിടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചേങ്കിലും രക്ഷിക്കാനായില്ല. സുഹൃത്ത് രക്ഷപെട്ടു.
