Site icon CTV Online

മത്സ്യകൃഷി വിളവെടുപ്പ് നടത്തി

കൊടിയത്തൂർ : ഓണത്തോട് അനുബന്ധിച്ച് കൊടിയത്തൂർ പഞ്ചായത്തിലെ ulccs ൻ്റെ തോട്ടുമുക്കം ക്രഷർ യൂണിറ്റിലെ PMMSY RAS പദ്ധതിയുടെ വിളവെടുപ്പ് നടത്തി.


കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ റഹ്മാൻ പഞ്ചായത്ത് സെക്രട്ടറി അൻസു O A.


പ്രമോട്ടർ അഞ്ജന പി കെ ,കോഡിനേറ്റർ വീണ , ഡിപി എം ഉണ്ണിമായ,ഷിജിത്ത് പി കെ ,ഗോകുൽരാജ് ,രാജേഷ് ബി എന്നിവർ പങ്കെടുത്തു
.

Exit mobile version