newsdesk
ഓമശ്ശേരി: ഓമശ്ശേരിയിൽ വനിതാ ഹോട്ടലിൽ മോഷണം . മോഷ്ടാവ് സിസിടിവിയിൽ കുടുങ്ങി.
ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം . ഓമശ്ശേരി സാജിദയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോട്ടലിൽ ആണ് മോഷണം നടന്നത് .
കൊടുവള്ളി പോലീസ് അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്.